മലപ്പുറം ജില്ലയിലെ ഒരു പ്രധാന പട്ടണവും മുനിസിപ്പാലിറ്റിയും താലൂക്കുമാണ് നിലമ്പൂർ . 1996 ഫെബ്രുവരിയിൽ ആണ് നിലമ്പുർ മുൻസിപ്പാലിറ്റി ഔദ്യോഗികമായി നിലവിൽ വന്നത്.അതു വരെ കേരളത്തിലെ ഏറ്റവും വലിയ താലൂക്കായിരുന്ന ഏറനാടിന്റെ ഭാഗമായിരുന്നു. നിലമ്പൂർ നഗരസഭയാണ് ഇതിന്റെ ആസ്ഥാനം.
Nilambur Municipality
Malappuram District
29.51 sqkm
273490 mtr
23071
91
💧
94
3499
🎓
63745
📈
Login Successful! Redirecting...