മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ വണ്ടൂര്‍ ബ്ളോക്കിലാണ് വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വണ്ടൂര്‍ വില്ലേജുപരിധിയിലുള്‍പ്പെടുന്ന വണ്ടൂര്‍ ഗ്രാമപഞ്ചായത്തിനു 59.45 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് നിലമ്പൂര്‍, അമരമ്പലം പഞ്ചായത്തുകള്‍, തെക്ക് പോരൂര്‍, കാളികാവ് പഞ്ചായത്തുകള്‍, കിഴക്ക് കാളികാവ്, ചോക്കാട് പഞ്ചായത്തുകള്‍, പടിഞ്ഞാറ് തിരുവാലി പഞ്ചായത്ത് എന്നിവയാണ്.
Wandoor Grama Panchayat
Malappuram District
45.62 sqkm
355259 mtr
25032
1092
💧
291
1370
🎓
67068
📈
Login Successful! Redirecting...